കൊടകര : കനകമല കുരുശുമുടി തീര്ഥാടര്ക്കര്ക്കും വനം വകുപ്പിനും അനുഗ്രഹമായി കനകമല കുരുശുമുടിയില് കുടിവെള് ...
-
കനകമല കുരിശുമുടിയില്‍ കുടിവെള്ള പദ്ധതി വരുന്നു
കനകമല കുരിശുമുടിയില്‍ കുടിവെള്ള പദ്ധതി വരുന്നു
-
ലോക ഉപഭോക്തൃദിനം ആചരിച്ചു
ലോക ഉപഭോക്തൃദിനം ആചരിച്ചു
കൊടകര : കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതിയുടെ നേതൃത്വത്തില്‍ ലോക ഉപഭോക്തൃദിനം ആചരിച്ചു. ദിനാചരണം കണ്‍സ്യൂമര്‍ ...
-
തിരഞ്ഞെടുപ്പില്‍ അധികാര വര്‍ഗ്ഗത്തിനെതിരെ പ്രതികരിക്കണം : തുഷാര്‍ വെള്ളാപ്പള്ളി
തിരഞ്ഞെടുപ്പില്‍ അധികാര വര്‍ഗ്ഗത്തിനെതിരെ പ്രതികരിക്കണം : തുഷാര്‍ വെള്ളാപ്പള്ളി
കൊടകര : ഈഴവരെ അവകാശങ്ങളില്‍ നിന്നും ആട്ടിയകറ്റുന്ന അധികാര വര്‍ഗ്ഗത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ ...
-
സിന്‍ഡിക്കേറ്റ് ബാങ്ക് മറ്റത്തൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക ലോണ്‍ മേള സംഘടിപ്പിച്ചു.
സിന്‍ഡിക്കേറ്റ് ബാങ്ക് മറ്റത്തൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക ലോണ്‍ മേള സംഘടിപ്പിച്ചു.
കോടാലി: സിന്‍ഡിക്കേറ്റ് ബാങ്ക് മറ്റത്തൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക ലോണ്‍ മേള സംഘടിപ്പിച്ചു. മറ്റ ...
-
ആത്മീയ സന്ധ്യ നടത്തി
ആത്മീയ സന്ധ്യ നടത്തി
കൊടകര : കൊടകര സെന്റ് ജോസഫ്സ് ഫൊറോന ഇടവക ഹോളി ഫാമിലി യൂണിറ്റിന്റെ നേതൃത്വത്തില്‍ നോമ്പുകാലാചരണത്തിന്റെ ഭാ ...
-
കനകമലയില്‍ തീര്‍ഥാടക തിരക്കേറി : കുരിശുമുടിയില്‍ പാതിനോമ്പാചരിച്ചു
കനകമലയില്‍ തീര്‍ഥാടക തിരക്കേറി : കുരിശുമുടിയില്‍ പാതിനോമ്പാചരിച്ചു
കൊടകര : കനകമല മാര്‍ തോമാ തീര്‍ഥാടന കേന്ദ്രത്തില്‍ ഭക്തജനത്തിരക്കേറി. തിരക്ക് കണക്കിലെടുത്ത് മെച്ചപ്പെട്ട ...
-
നെല്ലായി റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ – പുനലൂര്‍ പാസ്സഞ്ചര്‍ തീവണ്ടിക്കു സ്റ്റോപ്പ് അനുവധിക്കുക
നെല്ലായി റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ – പുനലൂര്‍ പാസ്സഞ്ചര്‍ തീവണ്ടിക്കു സ്റ്റോപ്പ് അനുവധിക്കുക
നെല്ലായി:വളരെയധികം യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് രോഗികള്‍ക്കും അവരുടെ കൂടെ പോകുന്നവര്‍ക്കും സ്ത്രീകള്‍ക് ...
-
കോടാലി ഗവ. എല്‍.പി.സ്കൂളിലെ വാര്‍ഷികവും ചന്ദ്രിക ടീച്ചര്‍ക്ക് യാത്രയയപ്പും നല്കി.
കോടാലി ഗവ. എല്‍.പി.സ്കൂളിലെ വാര്‍ഷികവും ചന്ദ്രിക ടീച്ചര്‍ക്ക് യാത്രയയപ്പും നല്കി.
കോടാലി : ഗവ. എല്‍.പി.സ്കൂളിലെ വാര്‍ഷികവും പ്രധാനാധ്യാപിക ചന്ദ്രിക ടീച്ചര്‍ക്ക് യാത്രയയപ്പും നല്കി. മറ്റ ...
-
തൃപ്പേക്കുളം അനുസ്മരണം നടത്തി
തൃപ്പേക്കുളം അനുസ്മരണം നടത്തി
കൊടകര: മേളകലാചക്രവര്‍ത്തി തൃപ്പേക്കുളം അച്ചുതമാരാരുടെ ഒന്നാംചരമവാര്ഷികദിനത്തില് കൊടകര മേളകലാ സംഗീതസമിതി ...
-
കൊടകര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രോഗീ- ബന്ധു സംഗമം നടത്തി
കൊടകര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രോഗീ- ബന്ധു സംഗമം നടത്തി
കൊടകര : പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിന്റെ ഭാഗമായി കൊടകര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രോഗീ- ബന്ധു സംഗമ ...