Breaking News

തൃപ്പേക്കുളം അനുസ്മരണം നടത്തി

thrippekkulamകൊടകര: മേളകലാചക്രവര്‍ത്തി തൃപ്പേക്കുളം അച്ചുതമാരാരുടെ ഒന്നാംചരമവാര്‍ഷികദിനത്തില്‍ കൊടകര മേളകലാ സംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍  തൃപ്പേക്കുളം അച്ചുതമാരാര്‍ അനുസ്മരണം നടത്തി. അനുസ്മരണസമ്മേളനം തിരുവമ്പാടിയുടെ മേളപ്രമാണി കിഴക്കൂട്ട് അനിയന്‍മാരാര്‍ ഉദ്ഘാടനം ചെയ്തു. . പി.എം.നാരായണന്‍ അധ്യക്ഷത വഹിച്ചു.

കൊടകര ഉണ്ണി തൃപ്പേക്കുളം അനുസ്മരണപ്രഭാഷണം നടത്തി. തൃക്കൂര്‍ ഗോപാലകൃഷ്ണന്‍, ചാലക്കുടി മണി, കൊടകര സജി, തുടിയത്ത് സുബ്രഹ്മണ്യന്‍ നായര്‍, രാജേഷ് പിഷാരോടി,കണ്ണമ്പത്തൂര്‍ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!