Breaking News

സഹൃദയയില്‍ ഇന്‍ഫോസിസ്‌ പ്ലെയ്‌സ്‌മെന്റ്‌ ബുധനാഴ്‌ച്‌

കൊടകര: ലോകോത്തര ഐ. ടി. കമ്പനിയായ ഇന്‍ഫോസിസ്‌ കൊടകര സഹൃദയ എഞ്ചി-നീ-യറിംഗ്‌ കോളേ-ജില്‍ ക്യാംപസ്‌ പ്ലെയ്‌സ്‌മെന്റ്‌ നടത്തും. ബുധനാഴ്‌ച്‌ രാവിലെ 9.00ന്‌ സഹൃദയ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ ഉദ്‌ഘാടനം ചെയ്യും. ഇരൂന്നുറിലേറെ വിദ്യാര്‍ത്ഥികള്‍ ക്യാംപസ്‌ ഇന്റര്‍വ്യുവില്‍ പങ്കെടുക്കുമെന്ന്‌ സഹൃദയ കോളേ-ജ്‌ എച്‌. ആര്‍. & പ്ലെയ്‌സ്‌മെന്റ്‌ ഓഫീസര്‍ വിനി ജോസ്‌ അറിയിച്ചു.

മൂന്ന്‌ ഘട്ടമായാണ്‌ പ്ലയ്‌സ്‌മെന്റ്‌ നടക്കുക. മുന്‍വര്‍ഷങ്ങളില്‍ ഇന്‍ഫോസിസ്‌ നടത്തിയ ക്യാംപസ്‌ ഇന്റര്‍വ്യുവില്‍ സഹൃദയ കോളേ-ജിലെ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജോലി ലഭിച്ചിട്ടുണ്ട്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!