Breaking News

മണ്ഡലം കവെന്‍ഷന്‍

കൊടകര : യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി പി. സി. ചാക്കോയുടെ തെരെഞ്ഞെടുപ്പ്  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളാകോഗ്രസ്സ് (എം) മണ്ഡലം കവെന്‍ഷന്‍ നടത്തി. കുടുംബസംഗമവും യുവജനകൂ’ായ്മയും നടത്തുവാന്‍ തീരുമാനിച്ചു. പാര്‍’ി ജില്ലാസെക്ര’റി കെ.ഒ. വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജില്ലാസെക്ര’റി ജോസ വരിക്കശ്ശേരി, മണ്ഡലം പ്രസിഡന്റ് ടി.ജി. ജോസ, മണ്ഡലം സെക്ര’റിമാരായ ടി.സി. പോളി, ജെസ്റ്റിന്‍ ജോസ് എിവര്‍ പ്രസംഗിച്ചു. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ടി.ജി. ജോസ (കവീനര്‍), ടി.സി. പോളി (ജോയിന്റ് കവീനര്‍), ജെസ്റ്റിന്‍ ജോസ്, സുരേഷ്, വി.കെ. ബാബു, ശ്രീകുമാര്‍, തോമാസ്, ജെന്‍സ, വില്‍സ (കമ്മിറ്റി അംഗങ്ങള്‍).

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!