മറ്റത്തൂര്‍: മറ്റത്തൂര്‍ ഗ്രാമപഞ്ചായിലെ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കാന്‍ കഴിയാത്ത ഗുണഭോക്താക്കള്‍ ഏപ്രിð 30, മെയ് 1 തിയതികളില്‍ കോടാലി ഗവ.എല്‍.പി. സ്‌കൂളില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ 30 രൂപയും, ഇന്‍ഷൂറന്‍സ് കാര്‍ഡും സഹിതം എത്തിച്ചേരേണ്ടതാണ്