Breaking News

കുരിശിന്റെ വഴി സി.ഡി. പ്രകാശനം ചെയ്തു

KDA Parekkattukara St. Marys Churchകൊടകര  : ക്രിസ്തുവിന്റെ പീഢാനുഭവരംഗങ്ങള്‍ കോര്‍ത്തിണക്കികൊണ്ട് പാറെക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തിലെ ഇടവകാംഗങ്ങള്‍ ചിത്രീകരിച്ച കുരിശിന്റെ വഴി സിഡിയുടെ പ്രകാശനം വികാരി ഫാ. ജെയിംസ് കവലക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സി.പി. ജോബിക്ക് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.

ട്രസ്റ്റിമാരായ കെ.യു. ദൊമിനി, സി.എല്‍. ജോസ്, ക്ലിസ്റ്റന്‍ ജോസ്, സനു ജോണ്‍സന്‍, വിബിന്‍ പോള്‍, ബൈജു ചിറയാലത്ത് എന്നിവര്‍ പ്രസംഗിച്ചു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കുശേഷം ഇടവകാംഗങ്ങളെ അഭിനേതാക്കളാക്കിക്കൊണ്ടാണ് സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴി സിഡി തയ്യാറാക്കിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!