കൊടകര:കണ്ടംകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തില്‍ ദശാവതാരചന്ദനച്ചാര്ത്തോടനുബന്ധിച്ച പ്രഭാഷണ പരമ്പരക്ക് തുടക്കമായി. 14 ന് കെ.പി.ശശികല, 15 നും 17 നും ഒ.എസ്.സതീഷ്, 16 ന് പി.ആര്്.മധുസൂദനന് എന്നിവര്‍ പ്രഭാഷണം നടത്തും. 18 ന് വിശ്വരൂപദര്‍ശനവും വൈകീട്ട് 6.30 ന് എടനാട് രാജന് നമ്പ്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍ക്കൂത്തും ഉണ്ടാകും.