Breaking News

ക്യാഷ് അവാര്‍ഡ് വിതരണം

കൊടകര : കൊടകര ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിലെ മെമ്പര്‍മാരുടെ മക്കളില്‍ 2013 -14 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും എസ്.സി  ,എസ്.ടി വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കുന്നു.

അവാര്‍ഡിന് പരിഗണിക്കേണ്ടവര്‍  ഈ മാസം 24 ന് ഉച്ചതിരിഞ്ഞ് 2 ന് ് മുന്‍പ് ബാങ്ക് ഹെഡോഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!