Breaking News

കൊടകര ഗ.വ എല്‍.പി.സ്‌കൂളില്‍ സാഹിത്യസല്ലാപം നടത്തി

വായനവാരാചരണത്തിന്റെ ഭാഗമായി കൊടകര ഗ.വ  എല്‍.പി.സ്‌കൂളില്‍ സാഹിത്യകാരന്‍ ബക്കര്‍ മേത്തല ക്ലാസ് എടുക്കുന്നു.
വായനവാരാചരണത്തിന്റെ ഭാഗമായി കൊടകര ഗ.വ എല്‍.പി.സ്‌കൂളില്‍ സാഹിത്യകാരന്‍ ബക്കര്‍ മേത്തല ക്ലാസ് എടുക്കുന്നു.

കൊടകര: സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍ വായനവാരാചരണത്തിന്റെ ഭാഗമായി സാഹിത്യസല്ലാപം സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.വി. അമ്പിളി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ്  ടി.ഒ. ബെന്നി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ബക്കര്‍ മേത്തല ക്ലാസ് നയിച്ചു. പ്രധാനാധ്യാപകന്‍ പി.എസ്. സുരേന്ദ്രന്‍, സാഹിത്യവേദി കണ്‍വീനര്‍ രമേശ്വരി എന്നിവര്‍ സംസാരിച്ചു. റിപ്പോര്‍ട്ട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!