Breaking News

കൊടകര ഫോറോന ദേവാലയത്തിലെ മതാധ്യാപക രക്ഷാകര്‍തൃയോഗം നടത്തി

PTAകൊടകര : കൊടകര ഫോറോന ദേവാലയത്തിലെ മതാധ്യാപക രക്ഷാകര്‍തൃയോഗം നടത്തി. വികാരി റവ.ഫാ. തോമസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഡേവീസ് മംഗലന്‍ അദ്ധ്യക്ഷനായി.  വിശ്വാസ പരിശീലനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ബിനു കാളിയാടന്‍ ക്ലാസെടുത്തു.

മതാധ്യാപകന്‍ ലിന്റൊ കോഴിപ്പാടന്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് ജോസ് മാടപ്പിള്ളി നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്റായി അന്തോണിക്കുട്ടി ചെതലനെ തിരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!