Breaking News

കൊടകരയില്‍ മൈ ഐഡിയ ഷോറൂം തുറന്നു.

idea showroom
മൈ ഐഡിയ ഷോറൂമിന്റെ ഉദ്ഘാടനം കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് കെ. നിര്‍വ്വഹിക്കുന്നു

കൊടകര : മൈ ഐഡിയ ഷോറൂമിന്റെ ഉദ്ഘാടനം കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് കെ. നിര്‍വ്വഹിച്ചു. ഐഡിയ ജനറല്‍ മാനേജര്‍ കുരിയന്‍ തോമസ്, ഐഡിയ ചാനല്‍ പാര്‍ട്ട്ണര്‍ വിപിന്‍ വിജയന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ലോനപ്പന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കേയാര്‍ കോംപ്‌ളെക്‌സിലാണ് പുതിയ ഷോറൂം. പ്രീപെയ്ട് കണക്ഷന്‍, പോസ്റ്റ്‌പെയ്ട് കണക്ഷന്‍, 3g നെറ്റ് സെറ്റര്‍, സിം ഡ്യൂപ്‌ളിക്കെഷന്‍ എന്നിവയ്ക്ക് പുറമേ പോസ്റ്റ്‌പെയ്ട് ബില്‍ അടക്കാനുള്ള സൗകര്യവും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട് എന്ന് ഐഡിയ ചാനല്‍ പാര്‍ട്ട്ണറായ വിപിന്‍ വിജയന്‍ നമ്മുടെ കൊടകര ഡോട്ട് കോമിനോട് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!