Breaking News

പുതുക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കട്‌ള വയ്പ് ചടങ്ങ് നടത്തി

KDA Puthukulangara Sreekrishna Templeകൊടകര : പുതുക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചുറ്റമ്പല നിര്‍മ്മാണത്തിന്റെ ഭാഗമായിട്ടുള്ള കട്‌ള വയ്പ് ചടങ്ങ് ക്ഷേത്രം മേല്‍ശാന്തി കടലൂര്‍മന ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു.

ക്ഷേത്രം പ്രസിഡന്റ് അഡ്വ. കെ. ദിലീപ് കുമാര്‍, സെക്രട്ടറി രാധാകൃഷ്ണന്‍ കൊറ്റായില്‍, കണ്‍വീനര്‍ സതീശന്‍ തലപ്പുറത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!