കൊടകര : മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എ. ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടിയ ശ്വേത ശിവന്. കേരള കലാമണ്ഡലത്തില്‍ നിന്ന് ബി.എ. മോഹിനിയാട്ടത്തിന് ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. കൊടകര ഉഷസ്സില്‍ ശിവന്റെയും ഉഷയുടേയും മകളും ആമ്പല്ലൂര്‍ മണ്ണംപേട്ട കാര്‍ത്തികയില്‍ സൂരജിന്റെ പത്നിയുമാണ്.
ശ്വേത ശിവന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആശംസകൾ..