Breaking News

പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി

KDA DYFI Jatha3കൊടകര : ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്റ്റ് 15 ന് തൃശൂരില്‍ സംഘടിപ്പിക്കുന്ന ”മതേതര മഹാസംഗമ”ത്തിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ.

കൊടകര ബ്ലോക്ക് പ്രചരണ ജാഥക്ക് കൊടകരയില്‍ പുലിപ്പാറ, പുത്തുക്കാവ്, കൊടകര, അഴകം, വല്ലപ്പാടി എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ജാഥ ക്യാപ്റ്റന്‍ സി.എം.ബബീഷ്, വൈസ് ക്യാപ്റ്റന്‍ അഡ്വ. എന്‍.വി. വൈശാഖ്, മാനേജര്‍ എന്‍.വി. സതീഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!