കൊടകര: ഗ്രാമപഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെ കൊടകര പഞ്ചായത്ത് ബി.ജെ.പി കൊടകര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു.
പി.എസ് .ശ്രീരാമന്, ഷാജുമോന്‍ വട്ടേക്കാട്, പി.കെ.കൃഷ്ണന്‍കുട്ടി, പി.കെ.സുബ്രഹ്മണ്യന്, അഡ്വ.സുധീര്‍ബേബി, ടി.വി.പ്രജിത്ത്, വി.കെ.മുരളി,വി.കെ.സുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു.