അപ്പോളൊ ടയേഴ്‌സ് എ.ടി.ഇ.യു വാര്‍ഷികസമ്മേളനം നടത്തി

Apple

Hits: 0

APPOLOകൊടകര: അപ്പോളൊ ടയേഴ്‌സ് എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) വാര്‍ഷികസമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.

എം.എം.വര്‍ഗീസ് അധ്യക്ഷത വഹിച്ചു.ഇ.കെ.കൃഷ്ണന്‍, കെ.കെ.ഗോപി, കെ.എഫ്.ഡേവീസ്, ടി.എ.രാമകൃഷ്ണന്‍, പി.കെ.ശിവരാമന്‍, ആര്‍.രാജേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.