Breaking News

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍…

‘സ്വരായനം’ സ്വാഗതസംഘം പിരിച്ചുവിടല്‍
കൊടകര: കുറുംകുഴല്‍  വിദ്വാന്‍ കൊടകര ശിവരാമന്‍നായരെ വീരശൃംഖല നല്കി ആദരിച്ച സ്വരായനം പരിപാടിയുടെ സ്വാഗതസംഘം പിരിച്ചുവിടല്‍ 17 ന് വൈകീട്ട് 2.30 ന് പൂനിലാര്‍ക്കാവ് ക്ഷേത്രനടയിലെ സ്വഗതസംഘം ഓഫീസില്‍ നടക്കും.സമാദരണസമിതി ചെയര്‍മാന്‍ ബി.ഡി.ദേവസി അധ്യക്ഷഥ വഹിക്കും.

രക്ഷാബന്ധനും കുടുംബസംഗമവും
കൊടകര: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കൊടകര മേഖലാതലത്തില്‍ രക്ഷാബന്ധന്‍ മഹോത്സവവും കുടുംബസംഗമവും സ്വാതന്ത്ര്യദിനാഘോഷവും 15 ന് വൈകീട്ട് 4 ന് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടക്കും.പേരാമ്പ്ര ആയുര്‍വേദാശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയദീപ് അധ്യക്ഷത വഹിക്കും.സി.സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും.

സ്വതന്ത്ര ഡ്രൈവേഴ്‌സ് യൂണിയന്‍
കോടാലി: വെള്ളിക്കുളങ്ങര സ്വതന്ത്ര ഡ്രൈവേഴ്‌സ് യൂണിയന്‍ വാര്‍ഷികാഘോഷവും  അനുമോദനയോഗവും 15 ന് വൈകീട്ട് 2 ന് വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാലയില്‍ നടക്കും.ജോയ് കൈതാരത്ത് ഉദ്ഘാടനം ചെയ്യും.എന്‍.പി.ഓനച്ചന്‍ അധ്യക്ഷത വഹിക്കും.

ഭാരവാഹികള്‍
കോടാലി:കൊരേച്ചാല്‍ കിരാതപാര്‍വതിക്ഷേത്രട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗം നടന്നു.കെ.ആര്‍. വിജയന്‍ കര്‍ത്താ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായി കെ.ആര്‍.വിജയന്‍ (പ്രസിഡണ്ട്), സി.സുനില്‍കുമാര്‍(സെക്രട്ടറി), സത്യന്‍ പള്ളാടന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കവിതിലകന്‍ സി.കെ.കെ അവാര്‍ഡ്
കൊടകര: നെടുമ്പാള്‍ ചങ്ങരംകോത കര്‍ത്താവ് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കവിതിലകന്‍ സി.കെ.കെ അവാര്‍ഡിന് കവിതകള്‍ ക്ഷണിക്കുന്നു.സംസ്‌കൃത-ഭാഷാവൃത്തത്തിലുള്ള കവിതകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.2012 ഡിസംബറിനും 2014 ജൂണിനും ഇടയില്‍ പ്രസിദ്ധീകരിച്ച കവിതകളുടെ 3 കോപ്പികള്‍ സഹിതം കെ.കൃഷ്ണനുണ്ണി, കുറുമങ്ങാട്ട് വീട്, നെടുമ്പാള്‍, പി.ഒ.തൊട്ടിപ്പാള്‍ തൃശൂര്‍-680310 തൃശൂര്‍ എന്ന വിലാസത്തില്‍ സെപ്തംബര്‍ 10 നകം ലഭിക്കണം.ഫോണ്‍: 9447070754

aä¯qÀ ]©mb¯nse tXm«w sXmgnemfnIsf sXmgn \nIpXnbnÂ

\n¶pw Hgnhm¡Wsa¶v tIm¬{Kkv aä¯qÀ aÞew {]knUâv Sn.Fw. N{µ³ Bhiys¸«p. Cu Bhiyw \S¸nem¡p¶Xn\v kwØm\ kÀ¡mcnsâ {]tXyI A\paXn hm§phm³ ]©mb¯v I½nän CSs]SWsa¶pw Sn.Fw. N{µ³ Bhiys¸«p. sXmgn \nIpXnbnÂ

\n¶pw Hgnhm¡Wsa¶mhiys¸«psIm­v ]©mb¯v I½än¡v \nthZ\w \ÂInbXmbpw aÞew {]knUâv ]dªp.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!