കൊടകര : കൊടകര ശ്രീനാരായണ ഗുരുചാരിറ്റബിള് ട്രസ്റ്റ് ചതയദിനം ആഘോഷിച്ചു. പ്രാര്‍ത്ഥനാ യോഗം ട്രസ്റ്റ് ചെയര്മാന് ജെ.എ. രാജന് ബാബു ഉദ്ഘാടനം ചെയ്തു. കൊടകര യൂണിയന് വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന് അദ്ധ്യക്ഷനായി.
സെക്രട്ടറി സേതുകനക മാളിക, സുകുമാരന്‍ മനയ്ക്കത്തോടന്, എം.പി. നാരായണന്, എം.കെ. രാമകൃഷ്ണന്, ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.