Breaking News

അവിട്ടപ്പിള്ളി ഗവ. എല്‍.പി.സ്‌കൂള്‍ വികസനത്തിന്റെ പാതയിലേക്ക്

GLPS MATTATHUR, KODAKARAകൊടകര : മറ്റത്തൂര്‍ അവിട്ടപ്പിള്ളി ജി.എല്‍.പി. സ്‌കൂളില്‍ ഫോക്കസ് 2015 പിന്തുണാസംവിധാന ശാക്തീകരണത്തിന്റെ ഭാഗമായി യോഗം ചേര്‍ന്നു.  വിന്‍സി ഒ.ജെ.,  വാര്‍ഡ് മെമ്പര്‍ മേരി മാത്യു തോട്ട്യാന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീല വിപിനചന്ദ്രന്‍  തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ചെയര്‍മാനായി മേരി മാത്യു തോട്ട്യാന്‍ കണ്‍വീനറായി പി.വി. രേണുക ,ജോയിന്റ് കണ്‍വീനറായി ടി. സുഭാഷ് എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!