Breaking News

ഭീമന്‍ വാഴക്കുലയുമായി അയ്യപ്പന്‍ നായര്‍

IMG-20140922-WA0002കൊടകര : കാവില്‍ കീഴ് മലവീട്ടില്‍ അയ്യപ്പന്‍ നായര്‍ വലിയ സന്തോഷത്തിലാണ്. കാരണം തന്നോളം വലിയ ഒരു വഴക്കുലയാണ് തന്റെ വീട്ടുമുറ്റത്ത് ഉണ്ടായത്.

ഏകദേശം അഞ്ചടിയിലേറെ നീളവും അറുപതു കിലോയിലതികം ഭാരവും ഉണ്ട് ഈ ഭീമന്‍ കണ്ണന്‍ വാഴക്കുലയ്ക്ക് . വര്‍ഷങ്ങളായി വെള്ളിക്കുളങ്ങര റോഡില്‍ ഫോറെസ്റ്റ് ചെക്ക്‌പോസ്‌റിനു സമീപം ചായക്കട നടത്തുകയാണ് അയ്യപ്പന്‍ നായര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!