കൊടകര : സംസ്ഥാന പോളിടെക്‌നിക് ഫുട്‌ബോള്‍ കിരീടം കല്ലേറ്റുംകര പോളിടെക്‌നിക്കിന് ലഭിച്ചു. 72 പോളിടെക്‌നിക്കുകള്‍ പങ്കെടുത്ത 2014-15 സംസ്ഥാന പോളിടെക്‌നിക് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ പെരുമ്പാവൂര്‍ ഗവ. പോളിടെക്‌നിക്കിനെ തോല്‍പ്പിച്ച് ഒന്നാമതെത്തിയ കല്ലേറ്റുങ്കര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജ് ടീം.