Breaking News

ആധാര്‍ -ബിപിഎല്‍ ഇന്‍സെന്റീവ്-വിതരണം

കൊടകര: ആധാര്‍ ഇന്‍സെന്റീവ് 150 രൂപ ലഭിക്കുതിനായി അപേക്ഷ സമര്‍പ്പിച്ച് പഞ്ചായത്ത് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ബിപിഎല്‍ കാര്‍ഡുടമകള്‍ക്കായി ഏപ്രില്‍ 7-ാം തിയതി ചെവ്വാഴ്ച്ച രാവിലെ 10 മണിമുതല്‍ 3 മണി വരെ മറ്റത്തൂര്‍ പഞ്ചായത്തോഫീസില്‍ വച്ച് ഇന്‍സെന്റീവ് വിതരണം ചെയ്യുന്നു. കഴിഞ്ഞയാഴ്ച്ച തുക കൈപറ്റാന്‍ കഴിയാതിരുവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെ് അറിയിക്കുന്നു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!