Breaking News

”കുട്ടികളുടെ ആത്മവിശ്വാസം” എന്ന വിഷയത്തില്‍ പരിശീലന ക്ലാസ്സ് നടത്തി

തേശ്ശേരി ശ്രീ ചീക്കാമുണ്ടി മഹാവിഷ്ണുക്ഷേത്രത്തില്‍ എന്‍.എസ്. സന്തോഷ് ബാബു ഏകദിന പരിശീലന ക്ലാസ്സ് നടത്തുന്നു.
തേശ്ശേരി ശ്രീ ചീക്കാമുണ്ടി മഹാവിഷ്ണുക്ഷേത്രത്തില്‍ എന്‍.എസ്. സന്തോഷ് ബാബു ഏകദിന പരിശീലന ക്ലാസ്സ് നടത്തുന്നു.

കൊടകര : തേശ്ശേരി ശ്രീ ചീക്കാമുണ്ടി മഹാവിഷ്ണുക്ഷേത്രത്തില്‍ എട്ടാം ക്ലാസ്സ് ഉപരികുട്ടികള്‍ക്കായി ഏകദിന പരിശീലന ക്ലാസ്സ് നടത്തി. ”കുട്ടികളുടെ ആത്മവിശ്വാസം” എന്ന വിഷയത്തില്‍ സൈക്കോതെറാപ്പിസ്റ്റ് എന്‍.എസ്. സന്തോഷ് ബാബു ക്ലാസ്സ് നയിച്ചു.

പ്രായോഗിക പരിശീലനത്തിലൂടെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ട തെങ്ങനെയെന്ന് കുട്ടികളെ മനസ്സിലാക്കിപ്പിച്ചു. ”സോഷ്യല്‍ മീഡിയ ദുരുപയോഗം” എന്ന വിഷയത്തില്‍ കേരള പോലീസ് അക്കാദമി എസ്.ഐ. എം. രാമചന്ദ്രന്‍ ക്ലാസ്സെടുത്തു. എന്‍.പി. ശിവന്‍, നാരായണന്‍ കുണ്ടോളി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!