Breaking News

തിര തീരോത്സവം : അനുഭൂതിയായി 500 പേരുടെ പഞ്ചാരി

 

thiraമൂന്നുപീടിക: പെരിഞ്ഞനം ആറാട്ടുകടവില്‍ നടന്നുവരുന്ന തിര തീരോത്സവത്തോടനുബന്ധിച്ച് നടന്ന 500 പേരുടെ പഞ്ചാരിമേളം ആസ്വാദകര്‍ക്ക് അനുഭൂതിയായി. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്ത് മേളം കാലമിട്ടു.

തുടര്‍ന്ന് ഒരു മണിക്കൂറിലധികം നീണ്ട മേളത്തിന് കൊടകര ഉണ്ണി നേതൃത്വം നല്‍കി. കുറുംകുഴല്‍, കൊമ്പ്, വലംതല, ഇലത്താളം എന്നിവയില്‍ യഥാക്രമം കൊടകര ശിവരാമന്‍നായര്‍, മച്ചാട് പത്മകുമാര്‍, കൊടകര സജി, പറമ്പില്‍ നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!