കൊടകര : കൊടകര പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ തുടര്‍ച്ചയായി 3 ദിവസം ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രോഗികള്‍ വലഞ്ഞതിനെത്തുടര്‍ന്ന് എം.എല്‍.എ ബി.ഡി.ദേവസിയും യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള സംഘടനകളും ഇടപെട്ടതിനെത്തുടര്‍ന്ന് 3 മാസത്തേയ്ക്ക് അഡീഷണല്‍ ആയിട്ട് ഒരു ഡോക്ടറെ കൂടി നിയമിക്കാന്‍ തീരുമാനമായി.