Breaking News

ഖത്തറിലുള്ള പ്രവാസി കൊടകരക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം

ഖത്തറിലുള്ള എല്ലാ കൊടകര ഗ്രാമപഞ്ചായത്ത് നിവാസികളുടെയും ശ്രദ്ധക്ക്,  പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്കുന്ന തിനായി, ഈ വരുന്ന വെള്ളിയാഴ്ച സെപ്റ്റംബര്‍ 4, 2015 വൈകീട്ട് 7 മുതല്‍ 10 മണി വരെ, ഹിലാലില്‍ ഉള്ള കള്‍ച്ഛറല്‍ ഫോറം ഓഫീസില്‍, കൊടകര ഗ്രാമപഞ്ചായത്ത് നിവാസികള്‍കായി ഒരു പ്രത്യേക കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നതാണ്. കൊടകര ഗ്രാമപഞ്ചായത്ത് എല്ലാ പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അറിയിക്കുന്നു.

വരുന്നവര്‍ താഴെ പറയുന്ന രേഖകള്‍ കയ്യില്‍ കരുതേണ്ടതാണ്:
1.പാസ്സ്‌പോര്‍ട്ട് കോപ്പി [front, back പേജുകള്‍]
2.ഖത്തര്‍ ഐഡി കോപ്പി
3.ഒരു പാസ്സ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ.

NB: നിങ്ങളുടെ അറിവിലുള്ള കൊടകര ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കും ഈ സന്ദേശം എത്തിക്കണമെന്നും, പരമാവധി ആളുകളെ ഈ അവസരം വിനിയോഗിക്കാനായി ക്ഷണിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!