Breaking News

ഓട്ടിസം കേന്ദ്രത്തില്‍ ക്രിസ്മസ്-നവവത്സര ആഘോഷം നടത്തി

AUTIUSAMപേരാമ്പ്ര: ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി കൊടകര പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ഹീല്‍ ഫൗണ്ടേഷന്റെ കുടുംബസംഗമവും ക്രിസ്മസ്-നവവത്സരാഘോഷവും  ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിച്ചു.

ജഗദ് ഗുരു ട്രസ്റ്റ് ചെയര്‍മാന്‍ പി.കെ.  സുബ്രഹ്മുണ്യന്‍ , സരസ്വതി വിദ്യാനികേതന്‍ ട്രസ്റ്റ് സെക്രട്ടറി ടി.സി.  സേതുമാധവന്‍ , ചാലക്കുടി മുനി. കൌണ്‍സിലര്‍ വി.ജെ.  ജോജി, കൊടകര പഞ്ചായത്ത്   അംഗംങ്ങളായ ആന്‍സി  ജിന്റോ, ടി.വി പ്രജിത്ത്, പ്രനീല ഗിരീശന്‍, കെ.എ. തോമസ് , ദിദി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!