Breaking News

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം – ‘സ്പാര്‍ക്ക്‌ലെറ്റ്‌സ് 2015’

ALUMINIകൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം മാര്‍ ജെയിംസ് പഴയാറ്റില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത യോഗത്തില്‍ യോഗത്തില്‍ അസോ. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ടൈറ്റസ് കാട്ടുപറമ്പില്‍ സ്വാഗതവും മോണ്‍സിഞ്ഞോര്‍ സെബാസ്റ്റിയന്‍ മാളിയേക്കല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ആന്റു ആലപ്പാടന്‍, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ലിസിറ്റ എന്നിവര്‍ ആശംസയും അര്‍പ്പിച്ചു. സ്പാര്‍ക്ക്‌ലെറ്റ്‌സ് പ്രസിഡന്റ് മിസ്റ്റര്‍ ആനന്ദ് പ്രിന്‍സ് നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!