കൊടകര : 2015-16 വര്‍ഷത്തെ പുതിയ ഭാരവാഹികളെ 27-12-2015 ചേര്‍ന്ന വാര്ഷികസെനറ്റില്വച്ച് രൂപത ഡയറക്ടര്‍ ഫാ. സീജൊ ഇരിമ്പന്റെ സാന്നിധ്യത്തില്‍ തിരഞ്ഞെടുത്തു. ജെയ്സന് ചക്കേടത്ത് ചെയര്‍മാനായും, എഡ്വിന് ജോഷി ജനറല്‍ സെക്രട്ടറിയായും, കുമാരി ആന്‍ മരിയ ജോഷി വൈസ് ചെയര്‍പേഴ്സണായും, ജിന്റോ ലൂയിസ് ട്രഷററായും തിരഞ്ഞെടുത്തു.
സിന്റിക്കേറ്റ് മെമ്പര്‍മാരായി നൈജോ ആന്റോ, സെനറ്റ് മെമ്പര്‍ അരുണ്‍ ഡേവിസ്, ബെന്‍സണ്‍ ജോസ്, പ്രിന്‍സ് സി.ജെ., അലീന, ജോ.സെക്രട്ടറിയായി ജൂലിയ ജോയ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.