Breaking News

ധീരജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ആലത്തൂര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍

KDA ALPS Alathurആലത്തൂര്‍ : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും പി.ടി.എ. അംഗങ്ങളും പത്താന്‍ക്കോട്ട് വച്ച് രാഷ്ട്രത്തിനായി വീരമൃത്യു മരിച്ചവരെ ആദരിച്ചു. ഇന്ത്യയുടെ അതിര്‍ത്തിയില്‍ രാപകല്‍ വ്യത്യാസമില്ലാതെ നിലയുറിച്ചിട്ടുള്ള പട്ടാളക്കാരുടെ പരിശ്രമങ്ങളെ പ്രകീര്‍ത്തിച്ചു.

തുടര്‍ന്ന് ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനികളുടെ ഛായാചിത്രത്തിന് മുമ്പില്‍ തൊഴുകൈയ്യില്‍ നിറയെ പൂക്കളുമായി പ്രാര്‍ത്ഥിച്ച് കുട്ടികളും രക്ഷിതാക്കളും പൂക്കള്‍ സമര്‍ിച്ചു, വണങ്ങി. ”ഭീകരാക്രമണത്തിന്റെ നാള്‍വഴികള്‍” എന്ന വിഷയത്തില്‍ എന്‍.എസ്. സന്തോഷ് ബാബു, സി.ജി. അനൂപ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കെ.കെ. ഷീല ടീച്ചര്‍, ദിവ്യ രവി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!