വെള്ളികുളങ്ങര : പുനരാരംഭിച്ച വെള്ളികുളങ്ങര മാള കെ.എസ്.ആര്. ടി.സീ. ബസ്സിന് വെള്ളികുളങ്ങര ബസ് പസ്സാന്ജെര് അസോസിയേഷന് ആഭിമുക്യത്തില്‍ കൊടുങ്ങയില്‍ സ്വീകരണം നല്കി. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.
ഇതോടപ്പം മാള ഡിപ്പോയില്‍ നിന്നും ഉള്ള മറ്റൊരു ബസ് കൊടകര നിന്നും 5.10 നു പുറപ്പെട്ടു 5.45 നു വെള്ളികുളങ്ങര എത്തി തിരിച്ച് 5.55നു മാളയിലേക്കസര്വ്വീസ് നടത്തുന്ന വേറെ സര്‍വീസ് അനുവധിച്ചതിനും എം എല്‍ എ മാരായ പ്രൊ രവീന്ദ്രനാഥ് , ബീഡി ദേവസ്സി , തോമസ് ഉണ്ണിയാടന്, എന്നിവര്‍ക്കും, കെ കെ.എസ്.ആര്. ടി.സീ. അധികൃതര്‍ക്കും നാട്ടുകാരും , ബസ് പസ്സാന്ജെര് അസോസിയേഷന് പ്രവര്‍ത്തകരും അഭിനന്ദിച്ചു.
വെള്ളികുളങ്ങര മാള കെ.എസ്.ആര്. ടി.സീ. ബസ്സിന്