Breaking News

പേരാമ്പ്ര അമ്പാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമോത്സവം നടത്തി

Apple

Hits: 66

KDA Ambady Arts & Sports Club - Gramolsavamകൊടകര : പേരാമ്പ്ര അമ്പാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമോത്സവം നടത്തി. ടി.സി. സേതുമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര എസ്‌ഐ. ജിബു ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ടി.വി. പ്രജിത്ത്, ഫാ. അരുണ്‍ ചക്കാലയ്ക്കല്‍, ലത ഷാജു, കലാഭവന്‍ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.