മേളകലാ പുരസ്‌കാരം പെരുവനം കുട്ടന്‍മാരാര്‍ക്ക്

കൊടകര: വട്ടേക്കാട് ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിലെ മഹോത്സത്തോടനുബന്ധിച്ച് നല്‍കിവരുന്ന വാദ്യകലാപുരസ്‌കാരം പെരുവനം കുട്ടന്‍മാരാര്‍ക്ക് നല്‍കുമെന്ന് ക്ഷേത്രംതന്ത്രി അശ്വനീദേവ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 9 ന് വൈകീട്ട് 8 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കൈമുക്ക് വൈദീകന്‍ രാമന്‍ അക്കിത്തിരിപ്പാട് പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് കുട്ടന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളവുമുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!