മറ്റത്തൂര്‍ : മറ്റത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടി. എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ലിന്റോ പള്ളിപറമ്പന്‍ അദ്ധ്യക്ഷത വഹിച്ചു,
സി. ടി. ജേകബ്ബ് മാസ്റ്റര്‍, എ. എം. ബിജു, സോജന് പടിഞ്ഞാറന്‍കാരന്‍, ജെയ്സന് പീഡിയേക്കല്‍, വി. എസ്. സജീര്‍ ബാബു, സിജില്‍ ചന്ദ്രന്, ജിജു കീറ്റിക്കല്‍, ലിനോ അവിട്ടപ്പിള്ളി, വിത്സന് മാങ്കുറ്റിപ്പാടം, വിനു വെട്ടിയാട്ടില്‍, സായൂജ് മൂന്നുമുറി തുടങ്ങിയവര്‍ നേതൃത്വം നല്കി.