Breaking News

പൂനിലാര്‍ക്കാവ്‌ദേവീക്ഷേത്രത്തിലെ ഔഷധനിവേദ്യം 20 ന് നടക്കും

കൊടകര: പൂനിലാര്‍ക്കാവ്‌ദേവീക്ഷേത്രത്തിലെ ഔഷധനിവേദ്യം 20 ന് നടക്കും. പൂരം പുറപ്പാടിനു മുന്നോടിയായി ഭഗവതിയ്ക്ക് വിഷജ്വാലാബന്ധങ്ങള്‍ അകറ്റുന്നതിനായി ഔഷധം നിവേദിക്കുന്ന ചടങ്ങാണിത്. അഷ്ടവൈദ്യന്‍ വൈദ്യമഠം നമ്പൂതിരിമാരുടെ മേല്‍നോട്ടത്തിലാണ് ഔഷധം തയ്യാറാക്കുക. 20 ന് രാവിലെ ഈ ഔഷധം ഭഗവതിക്ക് ക്ഷേത്രം തന്ത്രി നിവേദിക്കും.തുടര്‍ന്ന് ഭക്തര്‍ക്ക് വിതരണം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!