Breaking News

കൊടകര പഞ്ചായത്തിൽ ഇന്ന് (09-10-2020 ) 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കൊടകര പഞ്ചായത്തിൽ ഇന്ന് (09-10-2020 ) 21 പേർക്ക് കോവിഡ് 19″ സ്ഥിരീകരിച്ചു , നിലവിൽ പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 195 ആയി ഇതിൽ 124 പേർ രോഗ മുക്തി നേടി*നിലവിൽ 30 പേർ ആശുപത്രിയിൽ ചികിത്സയിലാണ് 40 പേർ വീട്ടിലും ചികിത്സയിലാണ് . മരണംഇതുവരെയായി-1

ഇന്ന് രോഗം സ്ഥിതീകരിച്ചവർ

വാർഡ് 19 മനകുളങ്ങര സ്വദേശി

1) സ്ത്രീ 35 വയസ്സ്( സമ്പർക്കം)

വാർഡ് 18 മനകുളങ്ങര സ്വദേശികൾ

2) പുരുഷൻ 39 വയസ്സ്( സമ്പർക്കം)
3) സ്ത്രീ 60 വയസ്സ്( സമ്പർക്കം)
4) സ്ത്രീ 64 വയസ്സ്( സമ്പർക്കം)

വാർഡ് 11 നാടുകുന്ന് സ്വദേശികൾ

5) പുരുഷൻ 38 വയസ്സ്( ഉറവിടം അറിയില്ല)
6). 5 വയസ്സ് ആൺകുട്ടി ( ഉറവിടം അറിയില്ല)

വാർഡ് 12 പേരാമ്പ്ര west സ്വദേശി

7) പുരുഷൻ 25 വയസ്സ്( ഉറവിടം അറിയില്ല)

വാർഡ് 6 പേരാമ്പ്ര north സ്വദേശി

8) സ്ത്രീ 64 വയസ്സ്( സമ്പർക്കം)
9) 13 വയസ്സ് ആൺകുട്ടി ( സമ്പർക്കം)

വാർഡ് 1 കൊടകര സ്വദേശികൾ

10) പുരുഷൻ 28 വയസ്സ്( സമ്പർക്കം)
11) സ്ത്രീ 74 വയസ്സ്( സമ്പർക്കം)
12) സ്ത്രീ 54 വയസ്സ്( സമ്പർക്കം)

വാർഡ് 15 ആനതടം സ്വദേശികൾ

13) പുരുഷൻ 32 വയസ്സ്( ഉറവിടം അറിയില്ല)
14) പുരുഷൻ 36 വയസ്സ്( ഉറവിടം അറിയില്ല)
15) പുരുഷൻ 41 വയസ്സ്( ഉറവിടം അറിയില്ല)
16) പുരുഷൻ 45 വയസ്സ്( ഉറവിടം അറിയില്ല)

വാർഡ് 8 തേശ്ശേരി സ്വദേശികൾ

17) പുരുഷൻ 63 വയസ്സ്( സമ്പർക്കം)
18) സ്ത്രീ 60 വയസ്സ്( സമ്പർക്കം)
19) പുരുഷൻ 24 വയസ്സ്( സമ്പർക്കം)
20) 1 വയസ്സ് ആൺകുട്ടി
21) 2 വയസ്സ് ആൺകുട്ടി

പോസിറ്റീവ് രോഗികളുമായി സമ്പർക്കമുള്ളവരിൽ നിന്നും ഇന്ന് 8 പേരുടെ ആർ ടി പി സി ആർ പരിശോധനയും ,121 പേരുടെ ആൻറിജൻ പരിശോധനയും നടത്തി , ആൻറിജൻ പരിശോധന നടത്തിയ 110 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ് 11 പേരുടെ ഫലം പോസിറ്റീവും ആണ്

🛑 നിലവിൽ പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത് ഉള്ളത് വാർഡ് 19 ഈ പ്രക്രിയയുമായി പ്രദേശത്തുള്ള മുഴുവൻ നല്ലവരായ നാട്ടുകാരും പൂർണ്ണമായും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🛑

🩸 പഞ്ചായത്തിൽ ആകെ നിരീക്ഷണത്തിൽ ഉണ്ടായവർ – 2098 അതിൽ 1895 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി നിലവിൽ 203 പേർ വീടുകളിലും നിരീക്ഷണത്തിൽ ഉണ്ട് 🩸

🩸🩸ക്വാറന്റയിൻ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നത് ഗുരുതരമായ സമൂഹ കോവിഡ് പകർച്ചക്ക് കാരണമായിത്തീരും

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!