കൊടകര : കൊടകര പ്രസ്സ്ക്ലബിന്റെ ആഭിമുഖ്യത്തില്‍ സഘടിപ്പിക്കുന്ന മൊബൈല്ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ഞായറാഴ്ച വരെ ചിത്രങ്ങള്‍ അയക്കാം. ‘വീടും പരിസരവും’ എന്ന വിഷയത്തില്‍ ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കും അതിനുമുകളിലുള്ളവര്‍ക്കുമായി രണ്ടു വിഭാഗങ്ങളിലാണ് മത്സരം.
ഒരാള്‍ക്ക് രണ്ട്ചിത്രങ്ങള്‍ അയക്കാം. എന്‍ട്രിയോടൊപ്പം പൂര്‍ണമായ വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം.വിദ്യാര്ഥികളാ
ഈ മാസം 30 വരെ ചിത്രങ്ങള്‍ അയക്കാം. രണ്ട് വിഭാഗങ്ങളിലും ആദ്യമൂന്നുസ്ഥാനക്കാര്ക്ക്് ക്യാഷ്പ്രൈസും മെമന്റോയും 3 പേര്‍ക്ക് വീതം പ്രോത്സാഹനസമ്മാനമായി മെമന്റോയും സമ്മാനിക്കും.