Breaking News

വനവാസി കോളനിയിയിലെ വിദ്യാര്‍ത്ഥിനിയെ അനുമോദിച്ചു

കൊടകര :  എസ് .എസ് .എല്‍ . സി പരീക്ഷയില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ ആനപ്പാന്തം വനവാസി കോളനിയില്‍ നിന്ന് എല്ലാ വിഷയത്തിലും എ പ്ലസ്സ് വിജയം കരസ്ഥമാക്കിയ അഞ്ജന മോഹനെ  രാഷ്ട്രീയ സ്വയം സേവക സംഘം തൃശൂര്‍ വിഭാഗ് ധര്‍മ്മ ജാഗരണ പ്രമുഖ് പി.കെ. സുബ്രഹ്മണ്യന്‍ ചാലക്കുടിയും തപസ്യ കലാ സാഹിത്യ വേദി തൃശൂര്‍ ജില്ലാ സംഘടനാ സെക്രട്ടറി കെ.കെ.ഷാജുവും ചേര്‍ന്ന് അനുമോദിച്ചു.

കാടര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ജനാ മോഹന്‍ മൂന്നുമുറി ശ്രീകൃഷ്ണാ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. കാടര്‍ വിഭാഗത്തില്‍ നിന്നും ജില്ലയില്‍ ആദ്യമായി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനിയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!