മറ്റത്തൂരില്‍ വാഹനാപകടം : മധ്യവയസ്‌കന് പരിക്ക്

കൊടകര : മറ്റത്തൂര്‍ നെല്ലിപ്പറമ്പില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്‌കന്  പരിക്കേറ്റു. വാസുപുരം വാതൂക്കാരന്‍ വീട്ടില്‍ റപ്പായി(56)ക്കാണ് പരിക്കേറ്റത്.  തിങ്കളാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!