Breaking News

വിരമിച്ച ലൈബ്രേറിയന് സ്‌നേഹാദരം

കൊടകര : ലൈബ്രേറിയന് ആദരമൊരുക്കി മാധ്യമപ്രവര്‍ത്തകര്‍. തൃശൂര്‍ കൊടകര പഞ്ചായത്തിന്റെ കേന്ദ്രഗ്രന്ഥശാലയില്‍നിന്നും വിരമിച്ച ലൈബ്രേറിയന്‍ ജയന്‍ അവണൂരിനാണ് കൊടകരയിലെ മാധ്യമപ്രവര്‍ത്തകരായ കൊടകര ഉണ്ണി, രഞ്ജിത്ത് മാധവന്‍, , ലോനപ്പന്‍ കടമ്പോട്, പി.കെ.നൗഷാദ് എന്നിവര്‍ ചേര്‍ന്ന് കേന്ദ്രഗ്രന്ഥശാലയെ ആസ്പദമാക്കിയ വാര്‍ത്തകളുടെ കൊളാഷ് ഉപഹാരമായി  നല്‍കി ആദരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!