Breaking News

കൊടകര ഷഷ്ഠി ചടങ്ങു മാത്രം

കൊടകര  : കൊടകര  കുന്നതൃക്കോവില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷം കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചടങ്ങ് മാത്രമായി നടത്തുവാന്‍ തീരുമാനിച്ചു .  കൊടകര വിലേജ് ഓഫിസില്‍ ചേര്‍ന്ന ഷഷ്ഠി കാവടിസംഘം പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

ഡെപ്യൂട്ടി കലക്ടര്‍ വി.ജെ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.    തഹസില്‍ദാര്‍ ഇ.എന്‍.രാജു, കൊടകര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍, പഞ്ചായത്ത് സെക്രട്ടറി കെ.അജിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം.ജോബി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഒ.ജി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!