Breaking News

സേവാഭാരതി കാര്യാലയം തുറന്നു

കൊടകരയില്‍ ആരംഭിച്ച സേവാഭാരതി കാര്യാലയത്തിന്റെ ഉദ്ഘാടനം പോളി പന്തല്ലൂക്കാരന്‍ നിര്‍വഹിക്കുന്നു.

കൊടകര : സേവാഭാരതി കാര്യാലയത്തിന്റേയും സേവന കേന്ദ്രത്തിന്റേയും ഉദ്ഘാടനം പോളി പന്തല്ലുക്കാരന്‍ നിര്‍വഹിച്ചു.സേവാഭാരതി പഞ്ചായത്ത് പ്രസിഡണ്ട് എം.എന്‍.തിലകന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  കെ.വി ബാബു,  സജിനി സന്തോഷ് , ചാലക്കുടി സംഘജില്ലാ കാര്യവാഹ് എം.കൃഷ്ണകുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്  ഷാജി കാളിയങ്കര, സേവാഭാരതി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി  രഘു പി മേനോന്‍,  വൈസ് പ്രസിഡന്റ് നന്ദകുമാര്‍ ഗാന്ധിനഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!