Breaking News

ആനന്ദപുരം ക്ഷേത്രത്തില്‍ സപ്താഹം

കൊടകര : ദ്വാദശനാമപ്രതിഷ്ഠയുള്ള ഭാരതത്തിലെ ഏകക്ഷേത്രമായ തൃശൂര്‍ ആനന്ദപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ഗുരുവായൂര്‍ മുന്‍മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.

കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി, ശ്രീജശ്രീഹരി നമ്പൂതിരി എന്നിവരും പാകായണത്തിന് നേതൃത്വം നല്‍കുന്നു. 26 ന് ഗണപതിഹോമം, നാമപ്രദക്ഷിണം, സമൂഹനമസ്‌കാരം, വിഷ്ണുസഹസ്രനാമജപം, ആറാട്ട്, ഭാഗവത സമര്‍പ്പണം, കലശാഭിഷേകം, ദീപാരാധന എന്നിവയോടെ യജ്ഞത്തിന് സമാപനമാകും

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!