Breaking News

പയ്യൂര്‍ക്കാവ് പൂരം ആഘോഷിച്ചു

കൊടകര : നന്തിപുലം പയ്യൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. നവകം,പഞ്ചഗവ്യം, അഷ്ടപദി,  പറനിറപ്പ്, എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം, താലിവരവ് എന്നിവയുണ്ടായി.

മേളത്തിന് പെരുവനം സതീശന്‍മാരാരും പഞ്ചവാദ്യത്തിന് പെരുവനം കൃഷ്ണകുമാറും നേതൃത്വം നല്‍കി. എഴുന്നള്ളിപ്പിന് 3 ആനകള്‍ അണിനിരന്നു. അന്നമനട ഉമാമഹേശ്വരന്‍ ഭഗവതിയുടെ തിടമ്പേറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!