Breaking News

സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രി വയലൂര്‍ മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

കൊടകര: നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തില്‍ സിംഗപ്പൂര്‍ ആഭ്യന്തരമന്ത്രി കെ.ഷണ്‍മുഖം ദര്‍ശനം നടത്തി. ക്ഷേത്രം വികസനസമിതിയുടെ  നേതൃത്വത്തില്‍ മന്ത്രിയെ സ്വീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!