ദദ്ധ്യന്നത്തിന് ഭക്തജന തിരക്കേറുന്നു

രാപ്പാള്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ കുട്ടികള്‍ക്ക് ദദ്ധ്യന്നം വിളമ്പുന്നു.

കൊടകര ; രാപ്പാള്‍ ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ 30 ദിവസം മാത്രം നടത്തുന്ന ദദ്ധ്യന്നം നിവേദ്യം വഴിപാടിന് ഭക്തജനത്തിരക്കേറുന്നു. എല്ലാവര്‍ഷവും ധനുമാസം 1 മുതലാണ് കേരളത്തില്‍തന്നെ അപൂര്‍വ്വമായ ഈ നിവേദ്യമുള്ളത്. ദിവസവും സൂര്യോദയത്തിന് മുമ്പ് രാവിലത്തെ പൂജക്കാണ് ദദ്ധ്യന്നം ദേവന് നിവേദിക്കുന്നത്.

ഉണക്കലരി, പച്ചക്കുരുമുളക്, ഉറത്തൈര്, ഉപ്പ്,ഉപ്പുമാങ്ങ എന്നിവ ചേര്‍ത്താണ് ദദ്ധ്യന്നം പാചകം ചെയ്യുന്നത്. ഫോണ്‍ : 9656360155, 8547783860.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!