പുസ്തകപരിചയവും അനുമോദനവും വെള്ളിയാഴ്ച

കൊടകര ; കേന്ദ്രഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തില്‍ പുസ്തകപരിചയവും അനുമോദനച്ചടങ്ങും വെള്ളിയാഴ്ച വൈകീട്ട് 3 ന് ഗ്രന്ഥശാല ഹാളില്‍ നടക്കും. പി.എന്‍.എസ് യുവകവിതാ പുരസ്‌കാരം ലഭിച്ച ജിതീഷ് ജീവാനന്ദിന്റെ പോര്‍ക്കുപ്പേരി എന്ന കവിതയും മെയ് സിതാരയുടെ സുട്ടു പറഞ്ഞ കഥകളുമാണ് പരിചയപ്പെടുത്തുന്നത്. ജിതീഷിനേയും മെയ്‌സിതാരയേയും ചടങ്ങില്‍ ആദരിക്കും. ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് അമ്പിളിസോമന്‍ ഉദ്ഘാടനം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!