ചോര്‍ന്നൊലിക്കുന്ന കോടാലി സാമൂഹിക ആരോഗ്യ കേന്ദ്രം.

kodaly-health-centre-mattathur.in_കോടാലി : കോടാലിയുടെ അഭിമാന സ്ഥാപനമായ കൊടകര ബ്ലോക്ക്‌ പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം ചോര്‍ന്നൊലിക്കുന്നതായി പരാതി . അനേകം സാധാരണക്കാരുടെ ആശാകേന്ദ്രമായ കോടാലി ആശുപത്രി നന്നാക്കാനും അറ്റകുറ്റപണികള്‍ നടത്തുവാനും നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു .  ഫോട്ടോ : അനിത ദേവസ്യ മറ്റത്തൂര്‍ ഡോട്ട് ഇന്‍[divider][vcyt id=KhhcVKdxcZc w=640 h=385]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!