Breaking News

നിറ്റാ ജലാറ്റിന്‍ ലാത്തി ചാര്‍ജ് -ഇന്ന് തൃശൂര്‍ ജില്ലാ ഹര്‍ത്താല്‍ !!

തൃശൂര്‍ : കാതികുടം നിറ്റാ ജലാറ്റിന്‍ കമ്പനി ഉപരോധിച്ച സമരക്കാര്‍ക്ക് നേരെ പൊലീസിന്റെ ലാത്തിച്ചാര്‍ജ് നടത്തിയതില്‍  പ്രതിഷേധിച്ച്  തിങ്കളാഴ്ച തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന്   സമരസമിതി അറിയിച്ചു . പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളാരും തന്നെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല . സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസ്  അസോസിയേഷനും  കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായ സമിതിയും അറിയിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!