Breaking News

കിണര്‍ ഇടിഞ്ഞുതാഴ്ന്നു.

kinarകൊടകര: കാരൂര്‍ കൊടുങ്ങലപറമ്പില്‍ സുകുമാരന്റെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ആള്‍മറ സഹിതം ഞായറാഴ്ചയാണ് ഇടിഞ്ഞുതാഴ്ന്നത്. കിണറിനോടു ചേര്‍ന്നു സ്ഥാപിച്ചിരുന്ന മോട്ടോറും മണ്ണിനടിയിലായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!